Illinois Malayali Association
IMA Reading Topics 2023
Malayalam Elocution
Sub-Junior- എന്റെ ജീവിതത്തിലെ നല്ല ഒരു അനുഭവം
(The best memory I can remember)
Junior- നിങ്ങളുടെ ജീവിതത്തിൽ സോഷ്യൽ മാധ്യമങ്ങൾക്കുള്ള സ്വാധീനം
(influence of social media in your life)
Senior- അമേരിക്കൻ രാഷ്ട്രീയത്തിൽ മലയാളികൾക്കു വേണ്ട പങ്കാളിത്തം
(The importance of political involvement by the Malayalee community in America)
IMA Reading Topics 2023
ഭാരതം എന്റെ നാടാണ്.
എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണ്.
ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു.
സമ്പന്നവും വൈവിദ്ധ്യപൂർണവുമായ അതിന്റെ പരമ്പരാഗതസമ്പത്തിൽ ഞാൻ അഭിമാനിക്കുന്നു.
ആ സമ്പത്തിന് അർഹനാകുവാൻ ഞാൻ എപ്പോഴും ശ്രമിക്കുന്നതാണ്.
ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുജനങ്ങളെയും മുതിർന്നവരെയും ആദരിക്കുകയും
എല്ലാവരോടും വിനയപൂർവം പെരുമാറുകയും ചെയ്യും.
ഞാൻ എന്റെ നാടിനോടും എന്റെ നാട്ടുകാരോടും സേവാനിരതനായിരുക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.
എന്റെ നാടിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിലും അഭിവൃദ്ധിയിലുമാണ് എന്റെ ആനന്ദം